Pages

Wednesday, June 30, 2010

സന്ധ്യ

ജൂണ്‍ 6,2010

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നീലാകാശം. അവളുടെ കണ്ണുകളിലെ കലങ്ങിയ കരിമഷി ആകാശമാകെ പടര്‍ന്നുകിടക്കുന്നു. മഴ തോര്‍ന്നു. കണ്ണുനീര്‍ തുടച്ചു ചിരിക്കാന്‍ തുടങ്ങുന്ന പെണ്‍കുട്ടിയെ പോലെ ആകാശത്ത് കാര്‍മേഘങ്ങള്‍ കിഴക്കോട്ട് യാത്രയാകുന്ന തിരക്കിലാണ്. കാര്‍മേഘങ്ങളുടെ ഈ നിശബ്ദ യാത്രക്ക് മൂക സാക്ഷികളായി എന്‍.ഐ.ടി. ലേഡീസ് ഹോസ്റ്റ്ലിലെ തെങ്ങിന്‍ തലപ്പുകള്‍ തല കുമ്പിട്ടു നില്‍കുന്നു. ദൂരെ ഒരു ടെലിഫോണ്‍ ടവര്‍ അതിന്‍റെ അഗ്രം വരെ പച്ചിലച്ചാര്‍ത്തണിഞ്ഞു പച്ചപ്പിന്‍റെഒരു സ്മാരകമായി ഉയര്‍ന്നു നില്‍ക്കുന്നു .

അതെ, ഇനി മഴക്കാലമായി.

എവിടെയും പച്ചപ്പിന്‍റെ സ്മാരകങ്ങള്‍ പ്രതിക്ഷിക്കാം. പാതയോരങ്ങളും, മതിലുകളും , കല്ലുകളും , അങ്ങനെ നിശ്ചലമായതെന്തും ഇനി പായലിന്‍റെ ഇരകളാകും.

ഇതാ വീണ്ടും മഴയായി .

കണ്ണു തുടച്ച് ചിരിച്ച ആകാശം വീണ്ടും അറിയാതെ വിതുമ്പുകയാണ്.
ശാന്തവും നിശ്ചലവുമാണ് ഇവിടം ഇപ്പോള്‍ .
ജൂണ്‍ മാസത്തിന്‍റെ കുളിര്‍മ്മ എന്നെ തഴുകി .സന്ധ്യയായിട്ടുണ്ട് . ഇരുട്ട് വീണു തുടങ്ങി .
എന്നിട്ടും റോഡിന്‍റെ അപ്പുറത്തുള്ള ഗ്രൗണ്ടില്‍ പയ്യന്‍സ് കളി നിര്‍ത്താന്‍ ഭാവമില്ല. ഇന്ന് ഫുട്ബോള്‍ ആണ്.
ചിലപ്പോള്‍ ക്രിക്കറ്റ്‌ ആയിരിക്കും. മഴയും, കളിയും തിമിര്‍ക്കുന്ന ആരവങ്ങള്‍ ഈ സന്ധ്യയെ പുല്‍കുകയാണ്.
ഗ്രൗണ്ട് കുതിര്‍ന്നു വെള്ളത്തില്‍ മുങ്ങിയാലും കോഴിക്കോട്ടുകാരുടെ കളിയോടുള്ള ആവേശം എങ്ങും കുതിരുന്നില്ല.

കമനീയമായ കുന്നമംഗലം-മുക്കം റോഡാണ് ജനലിലൂടെ നോക്കിയാല്‍ കാണുന്നത്.മൂന്നാം നിലയില്‍ ബാല്‍കണിയില്‍
ഇരുന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ റോഡിലൂടെ ബസ്സുകളും ഓട്ടോറിക്ഷകളും ബൈക്കുകളും ഒക്കെ ചീറിപാഞ്ഞു പോകുന്നത് വ്യക്തമായി എനിക്ക് കേള്‍ക്കാം. വണ്ടികള്‍ മാത്രമല്ല, മഴയുടെ കൂട്ടുകാരായ തവളകളും, ചീവീടുകളും ഒക്കെ മത്സരിച്ചു ശബ്ദിച്ചുകൊണ്ടിരിക്കുന്നു.
മഴ അവയെ പ്രോത്സാഹിപ്പിക്കാനെന്നോണം ശക്തിയാര്‍ജ്ജിച്ചു , ആസ്വദിച്ചു പെയ്യുകയാണ്.

മഴയെ സ്നേഹിച്ചു മതിയാകാതെ, മലയാണ്മയെ സ്നേഹിച്ചു മതിയാകാതെ, ഞാന്‍ മഴതുള്ളികിലുക്കങ്ങള്‍ക്ക് കാതോര്‍ത്തു പുറത്തേക്കു കണ്ണും നട്ടു ഇരിക്കയാണ്. പച്ചപുതച്ചു നില്‍ക്കുന്ന കേരളത്തിന്‍റെ വശ്യ സൗന്ദര്യവും, മലയാളത്തിന്‍റെ നൈര്‍മല്യവും, മഴയുടെ താളവും എങ്ങനെ ഞാന്‍ സ്നേഹിക്കാതിരിക്കും? :) :)

നന്നേ ഇരുട്ടിയിരിക്കുന്നു. ഞാന്‍ തിരികെ റൂമില്‍ എത്തി. അഴലിന്‍റെ സഖിയുടെ കണ്ണുനീര്‍ ഇനിയും വറ്റിയിട്ടില്ല. ജീവന്‍റെ തുള്ളികള്‍ ഭൂമിയെ ചുംബിക്കാന്‍ കൊതിച്ചു നീലാംബരത്തെ വിട്ടു മണ്ണിലേക്ക് വന്നണയുകയാണ്. ഒരു സന്ധ്യ കൂടി മെല്ലെ മയങ്ങി...

Thursday, June 3, 2010

JUNE

And yes...yet another June has come...just for me...bringing pitter patter raindrops to my doorsteps, ringing birthday bells in my ears.

The smell of the soil lingers in the air as I walk by. The leaves caress the raindrops after the cool shower. The roses in LH garden adorns the glowy drops like a tiara. Life is once again full of colours. The world around me suddenly seems to have grown greener, healthier and brighter .
As I walk to the quarters, I can see that the roads are washed clean and oxygen seems to be abundunt than ever before. God! rain can work wonders....and so can June :)

The NITC day care and Nursery are busy bustling with people and scores of tiny tots ! Oops...June 1, schools have reopened. Autorickshaws, motorbikes and cars screech and blow horns in a jiffy, with the kids pouring out of them armed with tiny school bags, waterbottles and umbrellas. The great war has begun...!! Education !

It all begins in JUNE :)

The security is back in action at NITC after a few months of strike...They too have got new impressive uniforms and caps. They seem to be equally excited as the school kids. The well polished shiny shoes says it all. The security domes at the entrance, and in front of the ladies hostel are once again occupied by men in uniform. One of them is deployed at the entrance of the college canteen the reason for which I cannot understand. It wouldnt help in any way. The guy is left all alone with his new uniform and shiny shoes to occupy a small stool placed by the side of the gate. Piles of MAA and Appy Fizz tetra cans lie on either side. With lots of dust and hustle bustle around, the watchman seems to be bewildered yet lost in thought. His shiny shoes seems to be ill amidst the dry leaves, dust and piles of junk around. Would he be thinking of his kids entrance exams or admission ? I dont know what made me think this way. But there is a reason why people work....FAMILY :)

I'm back at my quarters, which is all set to greet my friends who would return after 2 months of interns. Its got some through cleaning and washing up. The rain has brought more colours and life to the ornamental plants outside, cropped and all set to start life again. The smell of the damp earth once again wafts into my nostrils. The ripe mangoes lie hither tither on the 'muttam' . As I open the lock, the ' meows' of a cute pussy cat crouching in the corner of the balcony welcomes me. Its cuter than any other stray cats in the campus, with its golden, grey, black and white fur and bushy tail. The cat shows no sign of movement and continues to meow in agony. Rains have set in, maybe the cat is down with fever...I thought to myself. I settle with my laptop, fully determined to complete some of my report work. But the meows are unending. I open the door only to find the cat, wet, hurt and limping. No matter how many times I encourage the creature to have the biscuits and water I offered..it just doesnt budge. It whiffed the biscuits crumbs and painfully meowed again. After a while , the cat disappears...and the meows are no longer heard. Then it rained and rained.....

The rains in June reminds me of a 100 things at random... puddles, paperboats, lazy mornings, water logged roads, assemblies with ppl inside the classrooms, cold lunches, wet uniforms, fever, leave letters, throat pain n gargles , umbrellas that r never dry, moss covered walls, and yucky snails all around.....the list is tooooo big :) :)

Even the sunny days turn out to be wonderful in June. Its no longer blazing heat, but its just very warm, bright and nice; with clear skys and blooming flowers.

June makes the rain embrace my world. Its about mugs of hot milk, running noses, medicines and a worried mom. Its about the narrower gap between me and nature. Its about damp earth and tender hearts. Its also about birthday cakes, candles and prayers. Hmm...well.. again..its about lots of love, cheer and celebration! and about life starting afresh ! :)

June is the month I set foot in the NITC campus, with MBA dreams in my heart.
June is the month my friends would return back to start the 2nd year classes.

Yes...June is special...
Jus for me :) :)




Tuesday, May 18, 2010

DARK CORRIDORS

Sometimes life finds its way through dark corridors....jus like the dark one in the third floor of the ladies hostel , where there aint any soul in the whole floor, to occupy a room other than me.
Yeah...it was dark coz the tubelight was no longer working. Everytime I got to walk by , silent cats crouching in the darkness surprised me. Many a times I walked back to room after dinner, lively memories of my life with my friends haunted me...the giggles, the lil fights..woh! it was so much fun.I was also occasionally reminded of my mother and her voice, which is only a phone call away.

Sometimes you jus cant help...life aint all smiles, life is still and numb, and I am like a water colour, diluted in silence. Those lines from 'Ancient Mariner' pops up into my mind...' a painted ship upon a painted ocean ' . Sometimes life aint easy, its a tough game! It always is, but you may not realise it in good company. :)I gaze at the stars and the moon...but they dont talk, nor does my laptop.

Some dark corridors in life are inevitable, and it is always upto us to stand up against it, put a lil effort and bring back the meaning to our lives. And afterall, these are just dark corridors, which will pass by in a short while. Just spare a thought and you will realise, there are people in the world who don't deal with dark corridors, but helplessly gaze at the darkness that fills their lives. They can be the aged; they can be the diseased, waiting for death to embrace them; or they can be any of the destitutes. In fact dark corridors are definitely tolerable, when I think of the sudden unfortunate twist in the lives of the kith and kin of the Mangalore plane crash disaster.

Smiles or tears, fun or grief, togetherness or loneliness, love or hatred... at the end life is all about ATTITUDE...its always how one takes it that matters. Every corridor, dark or bright, that I pass through in my life, does teach me a lesson; it only matters whether I am really able to learn something from it . :)


Thursday, May 13, 2010

ട്രീസ സിസ്റ്റര്‍

ട്രീസ സിസ്റ്റെറിനെ പറ്റി എടുത്തു പറയേണ്ടതുണ്ട്. കാനോഷ്യന്‍ കോണ്‍വെന്റിന്റെ സ്വന്തം ട്രീസ സിസ്റ്റര്‍ . തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ ബി-ടെക് മെയിന്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നതായിരുന്നു ഞങ്ങള്‍; ഞാനും ദീപയും. :) വി.എസ്സ്.എസ്സ്.സി യുടെ അടുത്ത് തന്നെ ഉള്ള തുമ്പ കാനോസ്ഷ്യന്‍ കോണ്‍വെന്റില്‍ ആണ് ഞങ്ങള്‍ക്ക് ഒരു മാസത്തേക്ക് താമസം ഒക്കെ ശരിയാക്കിയിരുന്നത്.

യാത്രാ ക്ഷീണം കൊണ്ട് അവശരായ ഞങ്ങള്‍ക്ക് മുറി കാണിച്ചു തന്നതും ചായ കുടിക്കാന്‍ ക്ഷണിച്ചതും ഒക്കെ ട്രീസ സിസ്റ്റര്‍ ആയിരുന്നു . സ്നേഹം തുളുമ്പുന്ന , നല്ല മനസുള്ള പൊക്കം കുറഞ്ഞ ഒരു മദ്ധ്യ വയസ്ക . ഫ്രോക്ക് പോലെയുള്ള തവിട്ടു നിറത്തിലെ തന്‍റെ കന്യാസ്ത്രീ വേഷത്തില്‍ അവര്‍
ഒരു മാലാഖയായി എനിക്ക് തോന്നിച്ചു . കോളെജിലെ കടുപ്പക്കാരികളായ അദ്ധ്യാപകരെ കണ്ടിട്ട് എങ്ങനെ ഒരു സ്നേഹലാളനം കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി .

കാനോഷ്യന്‍ കോണ്‍വെന്റില്‍ ഒരുപാട് കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നു . പക്ഷെ ട്രീസ സിസ്റ്റര്‍ ആ കോണ്‍വെന്റിന്റെ ഒരു നിറഞ്ഞ സാന്നിധ്യമായി വേറിട്ടു നിന്നു . കന്യാസ്ത്രീകളെ പറ്റിയുള്ള എന്‍റെ കേട്ടറിവുകളെയും, സങ്കല്പങ്ങളെയും അവര്‍ തച്ചുടച്ചു വാര്‍ത്തു. ഇവറ്റകള്‍ മനുഷ്യപറ്റില്ലത്തവരാണെന്നും , കുശുമ്പും കുന്നായ്മയും ഇവരുടെ കൈയീന്നു പോയിട്ടുണ്ടെങ്കിലെ ഉള്ളൂ എന്നും ഒക്കെയാണ് എല്ലാവരും എന്നെ ധരിപ്പിച്ചിരുന്നത്.

കാനോഷ്യന്‍ കോണ്‍വെന്‍റ് പ്രധാനമായും റിട്ടയേര്‍ഡ്‌ ആയ കന്യാസ്ത്രീകളുടെ ഒരു ഓള്‍ഡ്‌ അജ് ഹോം തന്നെ ആണെന്ന് പറയാം. ട്രീസ സിസ്റ്റ്റും വിരമിച്ചതാണ് , പക്ഷെ ഒരുപാട് ജരാനരകള്‍ ആയിട്ടിലെന്നെ ഉള്ളൂ . മുക്കിയും മൂളിയും നടക്കുന്ന വയോധികരായ കന്യാസ്ത്രീകളും , അനേകം
പുഷ്പച്ചെടികളും, പൂച്ചക്കുട്ടികളും, കോഴികളും, മുയലും, പന്നിയും, പശുവും ഒക്കെയുള്ള കാനോഷ്യന്‍ കോണ്‍വെന്‍റ്.

ഒന്നും പോരാഞ്ഞ് ഒരു ഓര്‍ഫനെജും . അവിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നാനാജാതി മതസ്ഥരുടെ പെണ്‍മക്കള്‍ താമസിച്ചു , അടുത്തുള്ള സ്കൂളില്‍ പഠിക്കുന്നു . അവരുടെ ജീവിതം എന്നെ അമ്പരപ്പിച്ചു . വളരെ നേരത്തെ തന്നെ എഴുന്നേറ്റു ചിലര്‍ മുറ്റമടിക്കുന്നു . ബാക്കിയുള്ളവര്‍
അടുക്കളയില്‍ സഹായിക്കുന്നു . ആറു മുതല്‍ പതിനാലു വയസു വരെയുള്ള കൊച്ചു കുട്ടികള്‍!

അച്ഛനമ്മമാരുടെ സംരക്ഷണത്തില്‍ വളര്‍ന്ന ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഞാന്‍ ഓര്‍ത്തു. ദൈവം കനിഞ്ഞു തന്ന സൗഭാഗ്യങ്ങളൊക്കെ കാണാതെ, അറിയാതെ ജീവിച്ചവള്‍!! ശ്ശൊ ..!! ഒരു ആത്മപുച്ഛം തോന്നാതെയിരുന്നില്ല .ആ കുട്ടികളുടെ ജീവിതത്തിലെ അച്ചടക്കം കണ്ടു ഞാന്‍ അന്തം വിട്ടുപോയി . സ്കൂള്‍ വിട്ടു വന്ന ശേഷം വൈകുന്നേരങ്ങളില്‍ ചിട്ടയായ ക്രമം അനുസരിച്ച് ആഹാരവും കുളിയും പഠിത്തവും. അതിനു ശേഷം സന്ധ്യാ പ്രാര്‍ത്ഥനയും പാട്ടുകളും ഒക്കെ ദിക്ക് മുഴങ്ങുമാറ് ആ കുട്ടിക്കൂട്ടം ഒരുമിച്ചു ഉരുവിട്ടു. ചിലപ്പോഴൊക്കെ ജപമാലയും ചൊല്ലി മെഴുകുതിരികള്‍ ഒക്കെ കത്തിച്ചു പിടിച്ചു അവര്‍ കോണ്‍വെന്റിന്റെ അകത്തു പ്രദക്ഷിണം നടത്തി . ഞായറാഴ്ചകളില്‍ വൈകുന്നേരം അവര്‍ സിസ്റ്റര്‍മാരോടോത്ത് ടി വി കണ്ടു. അവരുടെ കൊച്ചു ലോകത്തില്‍ അവര്‍ വളരെ സന്തുഷ്ടരായി കാണപ്പെട്ടു .

കുട്ടികള്‍ക്ക് മാത്രമല്ല , അവിടെയുള്ള എല്ലാവര്‍ക്കും ആ കോണ്‍വെന്‍റും പള്ളിയും ഒക്കെ തന്നെയായിരുന്നു ലോകം. ട്രീസ സിസ്റ്ററും അങ്ങനെ തന്നെ. ആ കോണ്‍വെന്‍റ് ആണ് അവര്‍ക്ക് എല്ലാം. ചെടികള്‍ക്ക് എല്ലാം പുള്ളിക്കാരിയുടെ പ്രത്യേക പരിഗണന ലഭിച്ചു . അടുക്കളയില്‍ എപ്രോണ്‍ കെട്ടി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അവര്‍ തന്നെ. ഓര്‍ഫനെജിലെ കുട്ടികളുടെ കാര്യങ്ങള്‍ ആലിസ് സിസ്റ്റര്‍ ആണ് നോക്കുന്നതെങ്കിലും, അവരുടെ പഠിത്തില്‍ ശ്രദ്ധിക്കാനും മാര്‍ഗനിദ്ദേര്‍ശങ്ങള്‍ കൊടുക്കാനും , അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ട്രീസ സിസ്റ്റര്‍ ഇപ്പോഴും ഉണ്ട്. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലും ആയമ്മക്ക് പ്രത്യേക ശ്രദ്ധയുണ്ട്. ഞങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും വേറെ ആരും അല്ല. അങ്ങനെ , കാനോഷ്യന്‍ കോണ്‍വെന്റിന്റെ കാതലായി , പോരുളായി , ട്രീസ സിസ്റ്റര്‍ ; the mistress of canossian convent !!

പക്ഷെ എല്ലാത്തിനും ഉപരിയായി അവരുടെ ഹൃദയത്തില്‍ നിന്നും പലപ്പോഴും അറിയാതെ തുളുമ്പി പോകുന്ന മാതൃവാത്സല്യമാണ് എന്നെ സ്തബ്ധയാക്കിയത്.

രാവിലെ പ്രാതല്‍ കഴിച്ച ശേഷം ലഞ്ച് ബോക്സുകള്‍ താഴെ നിന്നും എടുത്തിട്ടാണ് ഞാനും ദീപയും പോകാറ്. അതില്‍ ചോറും , ഒരു തോരനും , അച്ചാറും , പിന്നെ മീനോ മുട്ടയോ പൊരിച്ചതും ഭദ്രമായി പായ്ക്ക് ചെയ്തിരിക്കും . അമ്മ വര്‍ഷങ്ങളായി ചെയ്യുന്ന പോലെ തന്നെ. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ഭക്ഷണം ഞങ്ങളുടെ ഊണ് സമ്പന്നമാക്കി . പക്ഷെ അമ്മയെ പോലും കടത്തി വെട്ടി ട്രീസ സിസ്റ്റര്‍ എന്‍റെ ചെറിയ ചോറ്റുപാത്രത്തെ അതി നിശിതമായി വിമര്‍ശിച്ചു. ഇതിലും ചെറുതോന്നും കിട്ടിയില്ലേ എന്നും , വെറുതെയല്ല ഉണങ്ങി ഇരിക്കുന്നതെന്നും , ഇപ്പോഴത്തെ പിള്ളേര് ഇത് എന്തിന്‍റെ പുറപ്പാടാണെന്നും ഒക്കെ പറഞ്ഞു അവര്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ നിര്‍ത്തി പൊരിച്ചു. അതും പോരാഞ്ഞ് അടുക്കളയുടെ ഏഴയലത്തൂടെ പോയ മനുഷ്യരെ ഒക്കെ എന്‍റെ ചോറ്റുപാത്രം വിളിച്ചു കാണിച്ചു കൊടുത്തു അവരുടെ വായില്‍ ഇരിക്കുന്നത് കൂടി എന്നെ കേള്‍പ്പിച്ചു . എന്നിട്ട് , മനുഷ്യന്‍ എങ്ങനെ ഇതില്‍ ചോറ് നിറയ്ക്കും എന്ന് പറഞ്ഞു പരിതപിച്ചു വേറെ ചോറ്റുപാത്രം അന്വേഷിച്ചു പോയ സിസ്റ്റ്റെ ഒരു കണക്കിനാണ് ഞാന്‍ അനുനയിപ്പിച്ചു ആ പാത്രം ഏല്‍പ്പിച്ചു പോന്നത് ; ഇനി വീട്ടില്‍ പോയി വരുമ്പോള്‍ വലിയ പാത്രം കൊണ്ട് വരാം എന്ന ഉറപ്പിന്മേല്‍!

' വല്ല കാര്യോം ഉണ്ടാര്ന്നോ ?' ദീപ സ്വതവേ എന്നെ നോക്കി ചിരിക്കാരുള്ള ആ ദയനീയമായ ചിരി പുറത്തെടുത്തുകൊണ്ട് ചോദിച്ചു. ഹിഹി...ഞാന്‍ ചിരിച്ചു കൊണ്ട് ഗോവണി കയറി മുകളിലേക്ക് പറന്നു.

ആ ശകാരം എന്‍റെ ചുണ്ടുകളില്‍ ചിരിയും മനസ്സില്‍ സന്തോഷവും നിറച്ചു. ആയമ്മയുടെ വേവലാതി കാണേണ്ടത് തന്നെയായിരുന്നു. അത് അവരുടെ മനസ്സിലെ സ്നേഹം വെളിവാക്കി. ഞങ്ങളുടെ കൂടെ മരിയന്‍ എഞ്ചിനീയറിംഗ് കോളെജിലെ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. മൊത്തമായി ഒരു പത്തു പേയിംഗ് ഗസ്റ്റ് . ഞങ്ങള്‍ എല്ലാവര്‍ക്കും ഉച്ചക്ക് ചോറ് കൊണ്ട് പോകണം .മേല്‍പ്പറഞ്ഞ ലഞ്ച് പാക്കിംഗ് അടുക്കളയിലെ ജോലിക്കാരുടെ ഉത്തരവാദിത്തമാണ്. ഒരു ദിവസം ലഞ്ച് ബോക്സ്‌ സബ്മിറ്റ്‌ ചെയ്യാന്‍ വൈകിയ ഞാന്‍ അടുക്കളയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച : മറ്റു ജോലിക്കാര്‍ എന്തോക്കെയോ ചെയ്യുന്നു . എപ്രോണ്‍ധാരിയായ ട്രീസ സിസ്റ്റര്‍ കഴുകിയ ചോറ്റുപാത്രങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് ചോറ് ഊറ്റി വച്ചിരിക്കുന്ന കുട്ടയുടെ അടുത്തേക്ക് കൊണ്ട് പോകയാണ്. ഞാന്‍ എന്‍റെ പാത്രവുമായി അകത്തു ചെന്നു. എന്നെ കണ്ടതും അവരുടെ മുഖം തെല്ല് വാടി. ഒരു കള്ളത്തരം പുറത്തായ ഭാവം പെട്ടെന്ന് ആ മുഖത്ത് മിന്നി മാഞ്ഞു . കോണ്‍വെന്റില്‍ മദര്‍ കഴിഞ്ഞാല്‍ ഏറ്റവും സ്ഥാനമുള്ള സിസ്റ്റര്‍ എന്തിനാണ് ഈ അടുക്കള പണി ഒക്കെ ചെയ്യുന്നതെന്ന് ഞാന്‍ മനസ്സില്‍ ഓര്‍ക്കതെയിരുന്നില്ല . വാട്ടര്‍ ബോട്ടില്‍ നിറച്ചു ഞാന്‍ തിരിച്ചു പോകുമ്പോള്‍ വെറുതെ അടുക്കളയിലേക്ക് ഒന്ന് കൂടി എത്തി നോക്കി. അപ്പോള്‍ അവിടെ ആരെയും അടുപ്പിക്കാതെ ട്രീസ സിസ്റ്റര്‍ സ്വയം എല്ലാ പാത്രങ്ങളും നിറയ്ക്കുകയാണ് . സ്വന്തം കുഞ്ഞിനു ചോറ് വാരി കൊടുക്കുന്ന ഒരു ഭാവം മുഖത്ത്. ഈ ജോലി അവര്‍ ഒരു അവകാശമാക്കി വച്ചിരിക്കുകയാണെന്ന് എനിക്ക് മനസിലായി.ഞാന്‍ വേഗം മുകളിലേക്ക് കയറി പോയി. എനിക്ക് വിശ്വസിക്കാനായില്ല. എല്ലാ ദിവസവും എന്‍റെ ചോറ്റുപാത്രം വൃത്തിയായി മേശപുറത്തു നിറച്ചു വയ്ക്കുന്നത് ട്രീസ സിസ്റ്റര്‍ !

ചെറിയ കാര്യമാണ് ; പക്ഷെ ഇങ്ങനെയുള്ള നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും ഒരു വ്യക്തിയുടെ മനസ്സിന്‍റെ ആഴവും പരപ്പും ഒക്കെ നമ്മുക്കു മനസിലാക്കി തരുന്നത് . വൈകുന്നേരങ്ങളില്‍ കടപ്പുറത്ത് പോകാന്‍ ഞങ്ങള്‍ക്ക് സിസ്റ്ററിന്‍റെ അനുവാദം കൂടിയേ തീരൂ . പക്ഷെ പലപ്പോഴും ആളെ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് . ചിലപ്പോള്‍ അവര്‍ കുട്ടികളുടെ അടുത്തായിരിക്കും; അല്ലെങ്കില്‍ കൊപ്രയോ കുരുമുളകോ ഉണക്കാന്‍ നടക്കുകയായിരിക്കും ; അതും അല്ലെങ്കില്‍ പശു തൊഴുത്തില്‍ ആയിരിക്കും. അവിടെയുമില്ലെങ്കില്‍ പിന്നെ പ്രാര്‍ത്ഥന മുറിയിലോ ഓഫീസിലോ പള്ളിയിലോ ഉണ്ടെന്നു ഊഹിക്കേണ്ടി വരും. ഒരിക്കലും സിസ്റ്റര്‍ വെറുതെ ഇരുന്നു ഞാന്‍ കണ്ടിട്ടേയില്ല . പലപ്പോഴും "സിസ്റ്റര്‍ ട്രീസാ ...." വിളികളാല്‍ ആ കോണ്‍വെന്‍റ് മുഖരിതമാകും . ഒരിക്കല്‍ ഞങ്ങള്‍ ബീച്ചില്‍ പൊയ്ക്കോട്ടെ എന്നു ചോദിയ്ക്കാന്‍ ചെല്ലുമ്പോള്‍ സിസ്റ്റര്‍ അടുക്കളയില്‍ നെല്ലിക്ക കഴുകികൊണ്ടിരിക്കയാണ് . എല്ലാം തന്നെ ചെയ്യും ; അതാണ്‌ പുള്ളിക്കാരിയുടെ പ്രകൃതം . അനുവാദം തന്നതിനോപ്പം ഞങ്ങള്‍ രണ്ടു പേരുടെയും കൈയിലേക്ക് സിസ്റ്റര്‍ ഓരോ നെല്ലിക്കയും വച്ച് തന്നു. ഒരു ചെറിയ കുട്ടിയെ പോലെ ഞാന്‍ അതും വാങ്ങി ബീച്ചിലേക്ക് ഓടി. ചവര്‍പ്പ് സഹിച്ചു ഞാന്‍ ആ നെല്ലിക്ക മുഴുവന്‍ തിന്നു തീര്‍ത്തു . കാരണം , അത് വെറും നെല്ലിക്കയല്ലല്ലോ ...സ്നേഹ നെല്ലിക്കയല്ലേ...എന്‍റെ അച്ഛനും അമ്മയുമല്ലാതെ ആരും എനിക്ക് ഇത്ര സ്നേഹത്തോടെ ഒന്നും തന്നിട്ടില്ല. :)

വെള്ളത്തില്‍ ഒരുപാട് കളിക്കുന്നത് സിസ്റ്റര്‍ വിലക്കിയിരുന്നു . അവിടെ ആയിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നത്രേ . പക്ഷെ ഞാന്‍ ആവേശം മൂത്ത് കളി ഒക്കെ കഴിഞ്ഞു തിരിച്ചു നടന്നപ്പോള്‍ , നനഞ്ഞ എന്‍റെ ചുരിദാര്‍ നോക്കി പള്ളിയിലേക്ക് പോകുകയായിരുന്ന മറ്റു കന്യാസ്ത്രീകള്‍ എന്നെ സ്നേഹപൂര്‍വ്വം ശാസിച്ചു . ഭാഗ്യത്തിന് ട്രീസ സിസ്റ്റര്‍ അന്ന് എന്നെ കണ്ടില്ല ...ഇല്ലെങ്കില്‍ കണക്കായി പോയേനെ...:)

ഒരു വൈകുന്നേരം ഞങ്ങള്‍ക്ക് സിസ്റ്റര്‍ കസ്റ്റര്‍ഡ് ഉണ്ടാക്കി തന്നു. ഞങ്ങള്‍ക്ക് ഇഷ്ടപെടുമോ എന്ന് ഭയന്നാണ് അത് ഉണ്ടാക്കിയതത്രേ. നന്നായിട്ടുണ്ടെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആ മുഖം തെളിഞ്ഞു . വല്ല നാട്ടിലും ആയിരിക്കുമ്പോള്‍ ആരെങ്കിലും ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കാതോര്‍ക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .

ട്രീസ സിസ്റ്റര്‍ എപ്പോഴും ബിസി ആയിരുന്നു. എപ്പോഴും അവര്‍ പ്രസന്നയായി കാണപ്പെട്ടു . ആരോടും പരാതിയില്ല , പരിഭവമില്ല. എല്ലാവരുടെയും പരാതികള്‍ ആ കാതുകളില്‍ ആദ്യം എത്തി. ഒരിക്കല്‍ മാത്രം അവര്‍ സ്വന്തം കുടുംബത്തെ പറ്റി ഞങ്ങളോട് സംസാരിച്ചു, നിര്‍വികാരമായി . അവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളെ പറ്റി പറഞ്ഞു. അദ്ധ്യാപികയായി വിരമിച്ച ശേഷം അവര്‍ ഇവിടെയായിരുന്നത്രേ . ശിഷ്ട കാലം ഈ കോണ്‍വെന്റില്‍ തന്നെ ചിലവഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നും ഞങ്ങള്‍ക്ക് മനസ്സിലായി .


പ്രൊജക്റ്റ്‌ ഒക്കെ തീര്‍ത്തു , ഞങ്ങള്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മനസ്സുകൊണ്ട് ഞങ്ങളെ രണ്ടു പേരെയും സിസ്റ്റര്‍ അനുഗ്രഹിച്ചത് ഞാന്‍ അറിഞ്ഞു. മദറും ആലിസ് സിസ്റ്റ്റും ജപമാല ഒക്കെ തന്നു ഞങ്ങളെ സ്നേഹപൂര്‍വ്വം യാത്രയാക്കി. ഞങ്ങള്‍ മറയുന്നത് വരെ അവര്‍ വാതില്‍ക്കല്‍ നിന്നു ഞങ്ങളെ നോക്കി.

അവിടം വിട്ടു ഇറങ്ങുമ്പോള്‍ ; ഒരു കുഞ്ഞിനു പോലും പെറ്റമ്മ അല്ലാതിരുന്നിട്ടും , ഒരുപാട് കുഞ്ഞുങ്ങള്‍ക്ക്‌ പോറ്റമ്മയായ ട്രീസ സിസ്റ്റര്‍ ഞങ്ങളുടെ മനസ്സിലെ ഒരു സ്നേഹ സാന്നിധ്യമായി . ദൈവത്തിന്‍റെ ദാസി, സ്വര്‍ഗത്തിന്‍റെ മണവാട്ടി , മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവള്‍ , നന്മയുടെ നിറകുടം , സ്നേഹത്തിന്‍റെ ഭണ്ഡാരം. കുറച്ചു നാളെ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും ഞങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച കന്യാസ്ത്രീ ...ട്രീസ സിസ്റ്റര്‍ !!

ഞാന്‍ ഒരിക്കലും മറക്കില്ല. !

[ ഈ പോസ്റ്റില്‍ കടന്നു കൂടിയിട്ടുള്ള അക്ഷര തെറ്റുകള്‍ സദയം ക്ഷമിക്കുക . മനപൂര്‍വമല്ല. കാരണം , മലയാളം ടൈപ്പ് ചെയ്യുക എന്ന് പറഞ്ഞാല്‍ പാടത്തെ പണി പോലെ അതി ദുഷ്കരമാണ്. കീബോര്‍ഡുമായി ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ് ടൈപ്പിംഗ്‌ കഴിയുമ്പോള്‍!! :) ]



Saturday, May 8, 2010

AMMA





The saying goes, " the hands that rock the cradle rule the world ".

I have no doubt that this saying is true to its core. The role of the mother in the life of every child is so important and crucial to him/her.

So am I. My life is indebted to my mom and her selfless, limitless love, which I cannot even dream of returning to her. As any other kid, I slept in my mom's womb for 9 months, where my soul got attached to my body and yeah :) I got a heart with a rhythm...the rhythm of LIFE :). And two hearts beat in symphony until I saw light. Maybe dats y mothers r so special...She knows my heartbeat...however far, however close, I am :)

I grew up and knew the world through my mom. Those days, I was such a nice kid, ppl jus couldnt help being sorry for my mom. As a crawling baby, I was ruthless...dey say I used to eat up all the used goodnight mosquito mats available on the floor, and even try my fathers shoes for a change. At mere 6 months of age, I had the unique distinction of getting admitted to the hospital due to acute diarhhoea. Three cheers to my mom, for her dedicated service, without which I wudnt have survived it.( mom i luv u :)

As I grew up, I was acknowledged the most stubborn and disobedient girl of the entire family ( sheer misunderstndg u c , nobody knew hw to deal wid me :P ) . Ppl wondered how I would get married wen I grow up! ( they still do !! ) . I would refuse to accept mom's suggestion for my hair style ( only i can handle dat !! ) , which has created umpteen numbr of rows btwn us, or refuse to select the dress which she liked for me !!

In fact, I ensured that the peace and prosperity of my family were at perils almost everyday...the issue could range from food with onions; chechi's dresses and books which I was told to use; my uncles camera , to which my access was denied; to petty quarrels with my sis for anything as silly as name-slips to waste cloth!! ( my mom used to stitch) . At 4 years, I challenged my father I wud run away from home :) , oops..forgot the reason, and I climbed the gate inorder to frighten him...and wat else , my mom lifted me back into the house !! hehe..:) To top it all, I was such a wide mouthed bug , no matter how many times I was warned , I wud continue to go blabbing around all unnecessary stuff ( mom thinks blogging is my innovative way of blabbing !! not too impressed !! ). I was such a reckless being, I used to play, fall down and get injured every other day. Dressing up my wounds became her favourite past time those days. I always fancied playing with her hair, and never paid any attention to her moans and groans, in my attempt to learn plaiting hair. ( I was under the impression dat I wud use those skills wen my hair grew...!! lil did I know den dat it never wud ! ). Every time it rained, I had a terrible innate tendency to sneak out with my lil brother behind, clutching some paper boats in my hand, ready to be released into the puddles outside. The moment mom comes to know about it, all hell would break loose..! And the consequences of these activities were always evident on my legs...I got the maximum beatings from both my parents. But, it was always nice to sleep on her shoulders after the hectic pacifying sessions for me. No wonder, I grew up to be a good girl !! hehe...:)

But she was happy with me for one reason. I wud study without compulsion. My !! got so many of my mischiefs excused for this sole reason !! :) I deem it a great blessing..the fact that I was first made to write ( ezhuthiniruthu ) by my mom . I studied and cleared an exam when I was 11. The JNV entrance exam. I can never forget my Jawahar Navodaya Vidyalaya ordeal in class 6. Let me tell u dat JNVs are under the central government, and all the students expenses are sponsored by the govt. The schooling is strictly residential ! Though JNVs have a reputation of its own, the one i joined was not very good and life was difficult. Once we enter, there aint any provision for a TC, and one can exit only after class 12. But I escaped from there in 2 months time, and I was back to Bhavan's ; thanks to mom's grit and determination !! :)

After childhood came teenage, and I could see my mom turning into a hawk, vigilant and alert as never before. I never knew then, y I had to face so many restrictions and was often irritated with my moms strict behaviour. :) But now , I fully understand :)

My mother is the person who filled in me , the pride of being a women . She inspired me to set goals and chase my dreams :) Every time I faced a setback, she was there behind me, to comfort and encourage me. Everytime I fell ill, she loved me and brought me back to my life full of smiles. ( der wer days in my childhood wen i wanted to get fever so that i wud get more care frm my mom :P ) Every time I get frightened, she would draw an imaginary cross on my forehead, the symbol of infinite love, care, strength and above all divine protection :)

The POWER of her love, I realise many a times wen I am alone, specially when I am travelling alone..It seems as though a halo surrounds me...the halo of love...:)

It would rain but I never get wet. It may be too hot, but I never get a sunstroke. It may be crowded but i never get lost :) It may be dark, but I reach home safe. I may be at the top of a cliff 5000 ft above sea level, and I'm not sure if i wud reach bak with my tembling legs...but I think of my mom...and yes ...I come down safe :)

My mom is soo special to me coz,

Nobody in this world can hug me the way my mother does...

Nobody in this world can kiss me the way my mother does...

and nobody can love me the way she does ...:)

My mother like many others, remained a house wife and gave her whole life for her children . But, as we grow up, we always tend to forget the role of our parents in our life and give unprecedented importance to our peers, and crave for their acceptance and attention. I was no different.

But come any distress, I close my eyes, and all I can think of is my mother , my grandmother and their love. "LOVE" , the very meaning of which I relate with them.

Mom, u r undoubtedly, The meaning of my life...

The reason y I exist ...

The force behind my safety , growth and prosperity.

Your love gives me the strength to survive adversities...and yeah...solitude :)

I sit by the beach... the waves bring me her love...and when it rains...it rains love :) [now its raining...very very heavily :) :) ]

This Mother's Day, my dearest mom, I want to tell u how much I love u...and what u mean to me..:)

You are the goddess I worship..sometimes u are Lakshmi, sometimes Saraswati and sometimes u are Durga :)

You are my greatest teacher who taught me lessons for life; LOVE, HOPE, FAITH and PERSISTENCE ..

You are the ocean of love on the shores of which I sit and breathe every moment...

You are the light of my life...!!

MOM...I LOVE YOU!!


Friday, April 30, 2010

PERFORMANCE

SCENE 1 :

March 7, 2006

Ladies Hostel, Adi Shankara Institute of Engineering and Technology, Kalady

time : 8.00 pm

The practice sessions of girls group dance for the freshers day has started in Surya's room.

We were the only dance team from Electrical batch . 'The team' consisted of Surya, Bhavya, Sreedevi, Hima, Aswathy and 'myself' . Our star dancer Deepa , tactfully evaded participation, as though she anticipated some danger :) ( she actually wanted 2 go unnoticed dat day, due 2 heavy threats from chetans !) anyway...she was quite lucky !

The songs were decided and compiled to make a fusion song much earlier. The 'choreography' was done aptly the day before, and simple practice sessions were conducted along with it, during the zero hours, in the changing room cum sick room adjoining the ladies toilet. I happily went home and displayed my dancing skills to my mom...( appozhe ammayude mukhatulla pandikedu njan manasilaakendathayirunnu...!)

It was the first dance venture in my life. I was sent to learn dance when I was 5 years old, but did not continue beyond 2 or 3 classes. My teacher bet me with a scale for doing it wrong and my pride was hurt. ( those days u c , I had a misunderstanding dat I’m the perfect student in the world, always first in class and every teacher’s pet! ). Back home, I blamed the teacher for treating students badly and never went back to the dance class in spite of repeated ‘requests’ from my parents and friends. I never knew then, that I would suffer one day for those deeds.

On the day before the D-day, we took permission to stay in the ladies hostel and went out for shopping that evening. Athu oru shopping thanne aayirunnu...! All miscellaneous things were bought except the dandiya sticks [:(] . Now, where to get it from...we enquired about it , in all costume shops in the vicinity . Didn’t get it. Finally, it was Surya's idea to approach the PVC pipe walla.. He wore a confused look as the set of girls barged into the shop enquiring about thin PVC pipes…he selected the thinnest of the lot after much effort and finally asked us… ‘alla endina ithu , conduit wiring cheyyana..?’ . Before I started off with ‘alla…dance…’ my mouth was abruptly shut and somebody answered …‘athe…wiring cheyyana..’. J It was cut in lengths we specified and we happily returned to the hostel.

As Surya’s roomies began the decoration work of our PVC pipes, we began the practice. It was hard time for all of us, specially me. (I simply cannot forget how the principal looked pathetically at me, as though I was a destitute from Somalia, when I approached him with the permission letter for practice). Everytime we were tired and drenched in sweat, we would sit down and talk for a while, munching almost anything that came our way. It was fun, but, by the end of the day we were thoroughly exhausted and I painfully realized that I had lost considerable amount of skin beneath my feet, making it difficult to walk.

We slept in peace dreaming of a splendid performance the next day, in spite of warnings from senior girls about the incessant whistling and howling ( kooval) for the freshers day. Little did I know then that I would loose sleep for the next whole week.

SCENE 2 :

March 8 , 2006

College Auditorium

Time : 10 am

Let me tell you guys that 8 is a terribly unlucky number for me. I never wanted to be superstitious and so I filled myself with optimism thinking that I would rewrite this ‘luck and badluck’ notion of mine with the day’s performance[J].

The programs had begun. Some programs had to face terrible whistling and some went on quite peacefully. Ours was the last program and we had satisfactorily completed the rehearsal in our classroom. We were now seated among the girls and were gleefully watching the tamasha going on.

After a while, the program co-ordinator called us on and enquired about CD… Oops, we had only a cassette with us in which we had very smartly got the ‘cassette guy’ to record our fusion song. First stroke of badluck. Time was limited. Our turn would come in about half an hour. The poor chap ran around for a tape recorder, as we sat in the back stage all tensed up. Finally, when he turned up with one, completely sweating, somebody from the union came and told us that interesting piece of news.

The program was delayed beyond the limit specified and so they wanted to cancel our program! We looked at each other. All were looking relieved, unfortunately except me …!!!

Destiny …wat else! (maybe the 8 magic was working on me ! ) …Or wat would prompt me to motivate my friends and request the union ppl for 5 minutes for our performance?

They had already announced the end of the program, and almost everyone were outside. So, we had almost ended it all up in our minds, and then the announcement came like thunder…’EVERYBODY PLEASE STAY BACK FOR THE LAST PERFORMANCE….GROUP DANCE…BY …REMYA AND PARTY!!!’ ( entamme….ultimate…!! I cursed that unknown person who put my name as the team leader….!! )

No sooner than the announcement was made, the whole college forced into the auditorium as though to celebrate the murder of their laast prey. We were alarmed.

The stage was set.

We took ‘positions’ .

And…the curtain was raised !!!

In my whole life, I am pretty sure I will never face such a situation. We were drowned in the intense howling of our seniors and did not have the good fortune of hearing any bit of the music. Literally the whole college was present there, and believe me, the crowd was much more than what was there for the programs that were staged before. As though some sudden osmosis occurred, all those who were gleefully spending time outside the auditorium, where attracted to it coz it was the last program, and their last chance for the year to howl at the first years.

We suddenly turned into a group of rhinos. Did our bit of dancing according to our intuition. It was then that I realized that all of us forgot the steps (no music ! ) and were doing something which was definitely nt dance. The worst was yet to happen. Heart of hearts, I was worried about the timing of the dandiya. I was so conscious about it that I assumed it began and sprang upon our decorated PVC pipes ( destined to bcum dandiya sticks! ) . I turned to the stage with all smiles and it immediately faded !! my team mates were busy forming a circle and turning this way and that way…!! that moment …omg!! I went upto them shouting (holding the sticks)…”hey dandiya”…somebody shouted back, “ vannu kalikkedo….” . paavam njan…I threw them to one corner and joined the team !!

The auditorium frenzily roared out in excitement. They had all reason to celebrate..!! I wished somebody would put the curtain but it didn’t happen! They were celebrating it !!

And finally it was time for dandiya…and as u can guess, I went in search for the sticks I threw, wen the rest presumed with the dance !! To top it all, one of my team mates accidently pulled down all the lighting done on the stage as she turned round…!!. I could see my ‘ paara’ senior (the one in my bus-stop) howling his life out at a distance. I wondered if he would drop dead on the spot , howling ! The auditorium was a sea earlier, now it turned into a storm !!

At last, it was over…and we didn’t know how to get out of the damn place.

Deepa looked pitifully at me and said ‘ it was quite ok dear’. ‘ ya I know…’, I replied.

The ‘event’ was followed by a mock dance by seniors , imitating ours in which my part was played wonderfully well by Hari sir, which I came to know later.

Yeah…I was the star of the day.[:(] For all wrong reasons. Phew!!

I was caught in the bus. The senior guy warned me…” nee ini melal dance kalichu ennu njan arinjaal…………”

Brief pause………..dhayaneeyamayi njan ellarem noki..

“ vivaramariyum….manasilaayo…”. the whole gang burst into laughter…” ennalum aliya athoru dance thane aarnutto…6 perkum 6 step !! ” someone was laughing his heart out.

My dedicated classmates are allegedly known to have denied dey know us, on enquiry by seniors and some of them rang up at home and howled at me. I had enough. And I learnt a great lesson in life.

Ariyaatha panikku pokaruthu…J

But it did make a memory which taste gud like wine as years rolled out….:)

Wednesday, April 28, 2010

WOMAN

There are somethings i never understood about women

1. how do women gain weight?
2. how do women get to have long straight hair that obeys gravity ?? ( phew!! )

You can give it any reason u want; hereditary, or a thyroid complaint...whatever..my hair never grew beyond a certain point and i never gained weight, the logic of which is still mysterious to me.:)

No matter how many tins of milma ghee my mom emptied into all the chappatis and dosas made for me..my body weight is at standstill magic figure of 53 kg. Hiking it by even a half kg is a distant dream for me as of now.:) In these times of 'degenerating decencies' when everyone is after VLCC to reduce weight, I am an exception.

My hair has every quality u can think of(!!!); its frizzy, its short, its damaged with umpteen split ends, and its thin; getting thinner with every bath which gives me a feeling it might just get extinct one day! Then i wudnt even have something to complain about! My! Too much of an injustice to a Keralite woman , the land of women with long hair..:)

95% of my nicknames are based on my hair some of which are unmentionable :)
But my hair did do me some good many a times in life. It helped me most in crowded buses where others attempts to deliberately embrace me from behind could be easily thwarted. U know how... :)

In class 12, teacher was trying to explain DNA double helix structure ( ya i was bio-maths ) , and guess what ! my hair came in handy!! The moment she would mention about schlerenchyma cells ( those found in fibrous plant parts like coir! ) my stupid classmates would all turn back to me!! as though they can get to see it on my head ! To add fuel to fire, Radhika miss would ask, ' hey! y r u all looking at Remya? ' , and the class would burst into laughter.

It also helped me escape ragging in the first year of b-tech. I never came in my seniors screened list of girls to be ragged (thank god!). They might have not wanted to waste time with a skinny girl with curly hair. But i was caught later due to my explicit ability to dance( !!! what a mess i made out of it!! ) on the freshers day , and yeah.. for some more other reasons.

People found it easy to recognize me from a distance even after several years!! thanks to my curls !! Or else, how would Revathy, my kindergarten buddy, recognise me in class 12, and come running to me calling my name? ( I took a few minutes to recognise her though ! )

It became easier many times in life, when i talked to my old teachers( who wud've taught many Remyas ) through the phone, introducing myself as ' Remya, maa'm ..ur curly haired student...!!!'. The response would be quick..' Ya Ya...got it...Remya Ann...yes..tell me Remya...'

There were instances when my tution sir (who was quite impressed with me) wud ask my classmates who joined for the next batch for graphics tution..' O..u are from adi shankara..electrical?? so remya is in ur class? the curly hair girl'?? ( he swings his hand in action near his head!! ) God! those guys made mince meat out of me flashing this news in my class !! But it was all gr8 fun!

I am leaving lot of things i want to write for the simple reason that the article wud become too long.

Whatever it might be...my hair gave me many good memories in my school as well as my college life. My identity is unique and i really love my life :) :)